ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മണിയറ നാരായണന്‍ അന്തരിച്ചു

ചെറുവത്തൂര്‍ :ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ട. അധ്യാപകനും മുതിര്‍ന്ന സി.പി.എം നേതാവുമായ വടക്കുമ്പാട്ടെ മണിയറ നാരായണന്‍ 90, അന്തരിച്ചു. ഭാര്യ: പരേതയായ തളിയില്‍ പത്മിനി. (ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്,ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ചെറുവത്തൂര്‍ ഏരിയകമ്മിറ്റിയംഗം) . മക്കള്‍: രാജീവന്‍ (ദേശാഭിമാനി). മധുസൂതനന്‍,രമേശന്‍, മിനി. മരുമക്കള്‍:രജനി(താലുക്ക് ഓഫീസ് ഹൊസ്ദുര്‍ഗ്),രജനി (പട്ടേന), ശ്രീജ, കൃഷ്ണന്‍ (ബല്ല കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ തേമനമ്മ, ചന്തുനായര്‍, രാമന്‍ നായര്‍, കുഞ്ഞമ്മഅമ്മ,നാരായണി അമ്മ, ചന്തന്‍, കാര്‍ത്യായനി അമ്മ, ചാത്തു നായര്‍.

LatestDaily

Read Previous

അബൂദാബിയില്‍ മരിച്ച ഉദീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Read Next

പാതിവഴിയിലായ സംയുക്ത ജമാ അത്ത് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 2 ന്