അപകടവസ്ഥയിലായ കൊവ്വല്‍പ്പള്ളി ഓവുചാൽ നിര്‍മ്മാണത്തിന് 46 ലക്ഷം രൂപ അനുവദിച്ചു

കാഞ്ഞങ്ങാട് :മാസങ്ങളായി അപകടവസ്ഥയിലായ കൊവ്വല്‍പ്പളളിയിലെ കെ എസ് ടി പി റോഡില്‍ കള്‍വേര്‍ട്ടുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. രണ്ട് കള്‍വേര്‍ട്ടുകള്‍ക്ക് പകരം പുതിയ കള്‍വര്‍ട്ടുകളുടെ നിര്‍മ്മാണത്തിനായി 46 ലക്ഷം രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല.

Read Previous

പള്ളിക്കര മേൽപ്പാലം തുറന്നു

Read Next

ഉമ്മൻചാണ്ടിയെ മറവുചെയ്യാൻ  പ്രത്യേക കല്ലറ