നീലേശ്വരം: കൊല്ലം പാറ കീഴ്മാല ഏഎൽപി സ്കൂളിന് സമീപം റോഡരികിൽ അജ്ഞാതർ ചത്ത പോത്തിനെ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയിലാണ്. ആരോ വാഹനത്തിൽ കൊണ്ടുവന്ന് സ്കൂളിന്റെ മുൻപിൽ തള്ളിയത്. നിരവധി കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്. നീലേശ്വരം പോലീസ് സ്ഥലത്ത് എത്തി. 471