കാഞ്ഞങ്ങാട്ട് വീണ്ടും കുഴൽപ്പണ വേട്ട

കാഞ്ഞങ്ങാട്:   ബെക്കിൽ കടത്തിയ 827500രൂപയുടെ കുഴൽപ്പണവുമായി മധ്യവയസ്കനെ ഹോസ്ദുർഗ് പോലിസ്  അറസ്റ്റ് ചെയ്തു. ഉദുമ എരോൽ അക്കര ഹൗസിൽ എം .അബ്ദുൾ ഖാദറെയാണ്   55, വെളളിയാഴ്ച ഉച്ചയോടെ

ചിത്താരി പാലത്തിന് സമീപം  ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ, കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുൾ ഖാദർ സഞ്ചരിച്ചിരുന്ന കെ.എൽ. 60.ടി. 6449 നമ്പർ മോട്ടോർ സൈക്കിളിന്റെ സീറ്റ് കവറിനുള്ളിലും അദ്ദേഹത്തിന്റെ അരയിലുമാണ് നോട്ട് ഒളിപ്പിച്ചിരുന്നത്.

LatestDaily

Read Previous

എംഡിഎംഏ ;ഓട്ടോ ഡ്രൈവർ പിടിയിൽ

Read Next

പട്ടാപ്പകൽ വീടിന്റെ വാതിൽ തകർത്ത് മോഷണം