ഹാജിയുടെ ആമാശയത്തിൽ ദ്രാവകം

സ്റ്റാഫ് ലേഖകൻ

ബേക്കൽ: പ്രവാസി വ്യാപാരി പൂച്ചക്കാട്ടെ സി.എം. അബ്ദുൾ ഗഫൂർ ഹാജിയുടെ ആമാശയത്തിൽ പ്രത്യേക ദ്രാവകം കണ്ടെത്തി. പോസ്റ്റ്മാർട്ടത്തിലാണ് ആമാശയത്തിൽ പതിവില്ലാത്ത ദ്രാവകം കണ്ടെത്തിയത്. ഏപ്രിൽ 13ന് മരണം നടന്ന രാത്രി ഹാജി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ആമാശയ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയ ദ്രാവകം (ഫ്ളൂയിഡ്) പുറത്തെടുത്ത് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ ദ്രാവകം എന്താണെന്ന് ഉറപ്പിക്കാൻ കഴിയും.

Read Previous

മഅ്ദനി കേരളത്തിലേക്കില്ല; നിയമ പോരാട്ടം തുടരും

Read Next

റിട്ട. ഡിവൈഎസ്പിയുടെ മുറിയിൽ നടന്നത് ബലാത്സംഗ ശ്രമം