യുവ ഫോട്ടോഗ്രാഫർ അന്തരിച്ചു

കാഞ്ഞങ്ങാട്: സ്റ്റുഡിയോ ഉടമ അമ്പലത്തറ ചുണ്ണംകുളത്തെ മാധവന്‍ 48,  അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികില്‍സയിലായിരുന്നു . ഇന്നലെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിലാണ് അന്ത്യം.

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് മുന്‍ പ്രസിഡണ്ട് ആയിരുന്നു. പരേതരായ അമ്പൂട്ടി -തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ :സൗമ്യ .മക്കള്‍:വൈഗ, വൈഭവ് . സഹോദരങ്ങള്‍: വേണുഗോപാലന്‍ ചൂണ്ണംകുളം ,ശാരദ ,നാരായണി ,പരേതനായ തമ്പാന്‍.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് 67 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട

Read Next

വിഷുദിനത്തിലെ ലഹരി താണ്ഡവം, സസ്പൻഷനിലുള്ള ധർമ്മടം ഐപിക്കെതിരെ കേസ്