തൃക്കരിപ്പൂർ കടലിൽ അജ്ഞാത ജഢം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കടലിൽ അജ്ഞാത ജഢം കണ്ടെത്തിയ സംഭവത്തിൽ തൃക്കരിപ്പൂർ തീരദേശ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് കാഞ്ഞങ്ങാട് മീനാപ്പീസിൽ നിന്നും 6 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തായി കടലിൽ 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ ജഢം കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്.

LatestDaily

Read Previous

പോലീസിനെ കയ്യേറ്റം ചെയ്തു

Read Next

കഞ്ചാവുമായി യുവാക്കൾ പിടിയിൽ