റിട്ട. എസ്‌ഐ തൂങ്ങിമരിച്ചു

ചന്തേര: റിട്ട. എസ്‌ഐയെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ വടക്കുമ്പാട്ടെ   റിട്ട.എസ്‌ഐ ചന്ദ്രന്‍ കുറുവാട്ടിനെയാണ് 62, മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ന് രാവിലെ വീട്ടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭാര്യ: രാധ. മക്കള്‍: ഡോ.അശ്വിനി, ശരത്ത്(വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്). മരുമകന്‍: കൃഷ്ണപ്രസാദ്(ഉദിനൂര്‍). സഹോദരങ്ങള്‍: ബാലന്‍(മദ്രാസ്), കുഞ്ഞിപാര്‍വ്വതി, ഓമന, ലളിത. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

LatestDaily

Read Previous

തരംഗ് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ  പി. വി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Read Next

ശരീരഭാഗങ്ങളില്‍ സ്പര്‍ശനം, വാട്ട്‌സാപ്പിൽ സന്ദേശം; അധ്യാപകനെതിരെ വിദ്യാര്‍ഥിനികളുടെ പരാതി