ജയചന്ദ്രൻ ചികിത്സാ സഹായം

കാഞ്ഞങ്ങാട് : കുറുന്തൂരിലെ ചന്ദ്രൻ-സുഗന്ധി ദമ്പതികളുടെ മകൻ ജയചന്ദ്രൻ 22, ഫെബ്രുവരി 21-ന് പുലർച്ചെ കല്ലൂരാവിയിൽ വാഹനാപകടത്തിൽപ്പെട്ട് കണ്ണൂർ   മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അടിയന്തിര ശസ്ത്രക്രിയ ഇതിനകം തന്നെ  നടത്തിക്കഴിഞ്ഞു. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇനിയും സമയമെടുക്കും.

ചികിത്സയ്ക്ക് വേണ്ടി പത്തു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇൗ ചെറുപ്പക്കാരന്റെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറത്താണ് ഇൗ തുക. ചികിത്സ ചെലവിലേക്ക് സാമ്പത്തികം കണ്ടെത്തുന്നതിന് വേണ്ടി സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. നാട്ടുകാർ പരമാവധി സഹായിച്ച് ഇൗ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ തയ്യാറാവണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു.

ESAF kanhangad Branch,  A/c No. 53220001319561, 

IFSC : ESMF0001198,  

CIF : 220000203578,

GPay No. 6282293036

LatestDaily

Read Previous

കാണാതായ യുവാവ്  തൂങ്ങിമരിച്ച നിലയിൽ

Read Next

അനുഷ്‍കയുടെ തിരിച്ചുവരവ്, ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ പോസ്റ്റർ പുറത്ത്