യുവതിയുടെ വയറ്റിൽ നിന്ന് 12 കിലോ മുഴ നീക്കി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: പള്ളിക്കര സ്വദേശിനിയുടെ വയറിലുണ്ടായിരുന്ന 12 . 15 കിലോഗ്രാം തൂക്കം വരുന്ന മുഴ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ഓങ്കോളജി വിഭാഗം സർജൻ ഡോ. ഹരീഷ് ഇ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.കെ യൂ രാഘവേന്ദ്ര പ്രസാദ്,ഗൈനെക്കോളജിസ്റ്റ് ഡോ നീരജ നമ്പ്യാർ,അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ശശിധർ റാവു എന്നിവരുടെ നേതൃത്വത്തിലാണ് 4 മണിക്കൂർ നീണ്ട ഈ ശസ്ത്രക്രിയ നടന്നത്.

LatestDaily

Read Previous

അധ്യാപകന്റെ തിരോധാനത്തിന് ഒരുമാസം

Read Next

ഭാര്യയെ മർദ്ദിച്ച കേസ്സിൽ പ്രതിയായ ഭർത്താവ് തൂങ്ങിമരിച്ചു