പിഞ്ചു കുഞ്ഞ് ബക്കറ്റ് വെള്ളത്തിൽ വീണുമരിച്ചു

സ്വന്തം ലേഖകൻ

അമ്പലത്തറ : പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. അമ്പലത്തറ ഇരിയ അബ്‌ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. പതിനൊന്ന് മാസമാണ് പ്രായം. ഇന്ന് രാവിലെയാണ് അപകടം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം. കുഞ്ഞിന്റെ മുത്തശ്ശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Read Previous

രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് കമല്‍ഹാസൻ

Read Next

കാസർകോട് കൂട്ടബലാത്സംഗം ക്രൈംബ്രാഞ്ചിന്, 2 പേർ കൂടി റിമാന്റിൽ