Breaking News :

പുതിയകോട്ടയിൽ പാതിരാ തല്ല്

കാഞ്ഞങ്ങാട്: പുതിയകോട്ടയിൽ ഇന്നലെ രാത്രി ഇരുവിഭാഗങ്ങൾ തമ്മിൽ പാതിരാ തല്ല് നടന്നു. ലക്ഷ്മി വെങ്കിടേഷ് ക്ഷേത്രത്തിലെ പൂജ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ആഘോഷത്തിനെത്തിയവർ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിൽ ബിജെപി ജില്ലാ സിക്രട്ടറി ബൽരാജിനും മക്കൾക്കും പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടടുത്ത് ചന്തയിലേക്കുള്ള നിരത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. തമ്മിൽത്തല്ല് മണിക്കൂറുകളോളം നീണ്ടു. കാഴ്ച കാണാനെത്തിയവർ ചിതറിയോടി. ആർക്കും പരാതിയില്ല.

Read Previous

ഫോബ്‌സിന്റെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ

Read Next

ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിൽ സ്വദേശിവൽക്കരണ തൊഴിലുകളിൽ ജോലി ചെയ്യാം