അജാനൂർ: മഡിയൻ ജംഗഷനിലെ വ്യാപാരിയും ലേറ്റസ്റ്റ് ഏജന്റുമായ മാണിക്കോത്തെ എം എൻ അബ്ദുല്ല 65 നിര്യാതനായി. ജന്മനാ കാലുകൾക്ക് ശേഷിയില്ലാതായ ചെറിയച്ച ഊന്നുവടികളുടെ സഹായത്തോടെ എല്ലായിടത്തും സഞ്ചരിക്കുമായിരുന്നു.കാണുന്നവരോടെല്ലാം പുഞ്ചിരിച്ചു കൊണ്ടും ചായ കുടിക്കാൻ ക്ഷണിച്ചും, ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചുമായിരുന്നു ആ ജീവിതം മുഴുവൻ
ആയിഷയാണ് ഭാര്യ മക്കൾ നസീറ നസീർ നബ് ഹാൻ (ഗൾഫ് ) നദീറ മരുമക്കൾ മുഹമ്മദ് റാഫി (പടന്നക്കാട്) ഫൈസൽ (അജാനൂർ തെക്ക് പുറം) സു ഫീറ (അതിഞ്ഞാൽ ) സേഹാദരങ്ങൾ ഇബ്രാഹിം ആമിന. രണ്ട് പതിറ്റാണ്ടുകാലം മഡിയൻ ജംഗ്ഷനിൽ ലേറ്റസ്റ്റിന്റെ ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫിലുള്ള സഹോദരൻ എത്തിയശേഷം ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം ഖബറടക്കം.