അബ്ദുൾ അസീസ് ഏഴാം തവണയും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് സ്റ്റേഷനറി കട നടത്തുന്ന അബ്ദുൾ അസീസ് ഏഴാം തവണയും നിരോധിത  പുകയില ഉൽപ്പന്നങ്ങളുമായി അറസ്റ്റിൽ.

ഹൊസ്ദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ ആർ. ശരത്താണ്  അസീസിനെ അറസ്റ്റ് ചെയ്തത്. അബ്ദുൾ അസീസിന്റെ പേരിൽ നേരത്തെ ഇതേ കുറ്റത്തിന് 6 കേസ്സുകൾ നിലവിലുണ്ട്. കോട്ടച്ചേരി കേരള സ്റ്റോറിലെ പരേതനായ മൊയ്തുഹാജിയുടെ മകനാണ് അസീസ്.

LatestDaily

Read Previous

കണ്ണൂർ – ജിദ്ദ എയർ ഇന്ത്യ വിമാനം സർവ്വീസ് തുടങ്ങി

Read Next

പരിശോധനയില്ലാതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്; സുപ്രീം കോടതി കേരളത്തോട് വിശദീകരണം തേടി