കുശാല്‍നഗര്‍ റെയിൽവെ ഗേറ്റ് ഇന്ന് മുതല്‍ 26 വരെ അടച്ചിടും

കാഞ്ഞങ്ങാട്: അറ്റകുറ്റപണികള്‍ക്കായി കുശാല്‍നഗര്‍ റെയിൽവെ ഗേറ്റ് സെപ്തംബര്‍ 22 മുതല്‍ 26 തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണി വരെ അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അറിയച്ചു.

Read Previous

പോപ്പുലർ ഫ്രണ്ട് നേതാവ്് എൻഐഏ കസ്റ്റഡിയിൽ

Read Next

10 ലക്ഷത്തിന്റെ എംഡിഎംഏ പിടികൂടി