റെയിൽപ്പാളത്തിൽ കല്ല് വെച്ച കുട്ടികൾ പിടിയിൽ

തൃക്കരിപ്പൂർ: റെയിൽപ്പാളത്തിൽ കല്ല് വെച്ച കുട്ടികളെ പോലീസ് പിടികൂടി. ഇന്നലെ പകൽ 11-30 ന് ഇളമ്പച്ചി മിനി സ്റ്റേഡിയത്തിന് കിഴക്ക് വശത്ത് റെയിൽപ്പാളത്തിൽ കല്ല് വെച്ച 6 കുട്ടികളെയാണ് ചന്തേര പോലീസ് പിടികൂടിയത് . 11 വയസിനും 14 വയസ്സിനു മിടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത് .സംഭവത്തിൽ ചന്തേര പോലീസ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു .കുട്ടികളെ താക്കീത് നൽകി  രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു

Read Previous

കോടിയേരിയെ അമേരിക്കയിലേക്ക് കൊണ്ടുപോകും

Read Next

വെള്ളിക്കോത്ത് വീടു കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു