ബാങ്ക് മാനേജർ കൃഷ്ണകുമാർ അന്തരിച്ചു

കാഞ്ഞങ്ങാട്: കേരള ബാങ്ക് അലാമിപ്പള്ളി ബ്രാഞ്ച്മാനേജർ എം. ടി. കൃഷ്ണകുമാർ 56, നിര്യാതനായി. മുൻ കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാനാണ്. സിപിഎം ആവിക്കര ബ്രാഞ്ച് മെമ്പറാണ്. ഭാര്യ: വിദ്യ പിഡബ്ല്യുഡി ജീവനക്കാരി. മക്കൾ വിഷ്ണു, വിഗ്നേഷ്. പരേതനായ സി. വി. കരുണാകരന്റെയും ആവിക്കര എ.എൽപി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക എം ടി രമണിയുടെയും മകനാണ്. സഹോദരങ്ങൾ വത്സല (ബഹറിൻ )സീമ, ശ്രീജ.

Read Previous

കടമുറി നൽകാമെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷം തട്ടിയെടുത്തു

Read Next

ഷംസീർ വിദ്യാർത്ഥി, യുവജന സംഘടനകളിലെ ചാട്ടുളി പ്രാസംഗികനും സംഘാടകനും