സുൽത്താൻ ഗോൾഡ് തലയിണ നൽകി

കാഞ്ഞങ്ങാട് : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സുൽത്താൻ ഡയമണ്ട്സ് ആന്റ് ഗോൾഡ് അമ്പലത്തറ മൂന്നാംമൈലിൽ പ്രവർത്തിക്കുന്ന സ്നേഹാലയ അന്തേവാസികൾക്ക് തലയണകൾ നൽകി.

സുൽത്താൻ ഡയമണ്ട്സ് ആന്റ് ഗോൾഡ് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ റിയാസ് തലയണ വിതരണം നടത്തി. സ്നേഹാലയം ഡയറക്ടർ ഫാദർ ഇൗശോദാസ് ഏറ്റുവാങ്ങി. സെയിൽസ് മാനേജർ ബിജു ജോസഫ് മാലക്കല്ല്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനീഷ്, സന്ദീപ് സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് മർദ്ദനം

Read Next

കേന്ദ്രത്തിന്റെ ഭക്ഷ്യ കലവറയിലെ ധാന്യം കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ