കാഞ്ഞങ്ങാട്: സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ മാതാവ് ശ്രീമതി 81, അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എസ്.കെ രാമന്‍. മക്കള്‍: നാരായണി, ഉണ്ണികൃഷ്ണന്‍ പള്ളിക്കാപ്പില്‍ (കൈരളി), രത്‌നവല്ലി, രഘുരാജ്. മരുമക്കള്‍ : കെ ആര്‍.ദിനേശന്‍ പെരിയ, ഇന്ദിര(അധ്യാപിക രാവണീശ്വരം ജി എച്ച് എസ് എസ് ), അംബിക, രമ്യ, ജയന്‍ കുണ്ടംകുഴി. സഹോദരങ്ങള്‍: പരേതരായ കെ അമ്പുക്കന്‍, മാണി. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലുള്ള നിരവധിപേർ പരേതയുടെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.