പയ്യന്നൂരിൽ രണ്ടിടത്ത് വൻ കവർച്ച

പയ്യന്നൂർ: പയ്യന്നൂർ ടൗണിൽ രണ്ടിടത്ത് വൻ കവർച്ച. പഴയ ബസ് സ്റ്റാൻ്റിന് സമീപം റോയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന സ്കൈപ്പർ സൂപ്പർ മാർക്കറ്റിന്റെ പിൻവശത്തെ ചുമർ കുത്തിതുറന്ന് മൂന്ന് ലക്ഷം രൂപയോളം കവർന്നു.

സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.പെരുമ്പ മലബാർ ഗോൾഡിന് സമീപം പ്രവർത്തിക്കുന്ന ചിറ്റാരി കൊവ്വൽ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള മാധവി സ്റ്റുഡിയോവിൽ നിന്ന് ഡിജിറ്റൽ ക്യാമറ, ഫ്ലാഷ് ലൈറ്റ്, മെമ്മറി കാർഡുകൾ, പെൻഡ്രൈവ് തുടങ്ങിയ കടത്തികൊണ്ടു പോയി. ഇന്നലെ രാത്രിയിലെ കനത്ത മഴയിലാണ് കവർച്ച.

Read Previous

ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം

Read Next

ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്