ബേക്കൽ പാലം വഴി ഗതാഗത നിയന്ത്രണം നാളെ മുതൽ

കാഞ്ഞങ്ങാട് : കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ബേക്കൽ പാലത്തിന്റെ സമീപന റോഡ് ഇന്റർ ലോക്ക് ചെയ്യുന്ന പ്രവൃത്തി  നടത്തേണ്ടതുള്ളതിനാൽ നാളെ മുതൽ ആഗസ്റ്റ് എട്ടുവരെ അതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ഇപ്രകാരം ബേക്കൽ പാലം വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്കും തിരിച്ചുള്ള വാഹനങ്ങൾ ദേശീയപാത വഴി തിരിച്ച് വിടേണ്ടതാണ്.

Read Previous

സസ്പെൻഷനിലായ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ കഴിച്ചു: ബിജെപി

Read Next

നീലേശ്വരം ബസ് സ്റ്റാന്റ് നിർമ്മാണ ഫയൽ ചുവപ്പ് നാടയിൽ