യുവ ഫോട്ടോഗ്രാഫർ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : ഫോട്ടോഗ്രാഫറായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടോട്ട് പീടിക വളപ്പിൽ കൃഷ്ണൻജാനകി ദമ്പതികളുടെ മകൻ കൃജേഷിനെയാണ് 36, വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് േശഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരേതൻ അവിവാഹിതനാണ്. ഏക സഹോദരി റീന.

Read Previous

‘കാപ്പ’യിൽ അപര്‍ണ ബാലമുരളി നായിക

Read Next

വിജിലൻസ് റെയ്ഡ് : കാസർകോട്  നഗരസഭയിൽ ക്രമക്കേട്