ഹോട്ടൽ ജീവനക്കാരൻ കുളത്തിൽ മുങ്ങി മരിച്ചു

നീലേശ്വരം: യുവാവ് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ഹോട്ടൽ ജീവനക്കാരൻ പൂവാലംകൈ ശിവക്ഷേത്രത്തിന് സമീപത്തെ ടി.വി.ഗിരീശൻ 29, ആണ് മരിച്ചത്. ശാസ്തമംഗലം മുത്തപ്പൻ ക്ഷേത്രത്തിലെ കുളത്തിലാണ് ഗിരീഷ് മുങ്ങി മരിച്ചത്. പരേതനായ ചന്ദ്രൻ കുന്നരുവിന്റെയും ടി.വി.ശാന്തയുടെയും മകനാണ്‌ . സഹോദരൻ: ശരത്. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

LatestDaily

Read Previous

എംഡിഎംഏയുമായി നാല് യുവാക്കൾ പിടിയിൽ

Read Next

എയര്‍ അറേബ്യ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു