കാഞ്ഞങ്ങാട്ടും കള്ളാറും ഇടതിന് ; പള്ളിക്കരയിൽ ലീഗ്

കാഞ്ഞങ്ങാട് : നഗരസഭ 11–ാം വാർഡ് തോയമ്മലിൽ ഇടതു മുന്നണിയിലെ സിപിഎം സ്ഥാനാർത്ഥി എൻ. ഇന്ദിര വിജയിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ ആടകത്ത് ഇടതു   സ്വതന്ത്രൻ സണ്ണി അബ്രഹാമും പള്ളിക്കര ഗ്രാമപഞ്ചായത്ത് 19–ാം  വാർഡായ പള്ളിപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലീം ലീഗിലെ സമീറ അബ്ബാസും വിജയിച്ചു. ബദിയടുക്ക 14–ാം വാർഡായ പട്ടാജെയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. ശ്യാമപ്രസാദും കുമ്പള 14–ാം വാർഡ് പെർവാഡിൽ ഇടതു മുന്നണിയിലെ എസ്. അനിൽ കുമാറും വിജയികളായി.

Read Previous

കോൺഗ്രസ്  പ്രവർത്തകന്റെ ദുരൂഹ മരണം: നുണപരിശോധനയ്ക്ക് നീക്കം

Read Next

വയോധികന്റെ മരണം : കാർ ഡ്രൈവർക്കെതിരെ കേസ്