ഹൊസ്ദുർഗ് ബാങ്ക് സിക്രട്ടറി അന്തരിച്ചു 

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് സിക്രട്ടറി പ്രസന്നലത 56, അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ഭർത്താവ്: മധു കാരയിൽ. മക്കൾ: മിഥിലാ മധു, മിലൻ മധു. പരേതരായ അപ്പൂഞ്ഞിയുടെയും ശീലാവതിയുടെയും മകളാണ്. സഹോദരങ്ങൾ: ശശിധരൻ, പവിത്രൻ (റിട്ട:മത്സ്യഫെഡ്) ചന്ദ്രാവതി,സാവിത്രി,കുമാരി മൃതദേഹം ഹൊസ്ദുർഗ് ബാങ്കിൽ പൊതുദർശനത്തിന് ശേഷം സംസ്ക്കരിച്ചു.

LatestDaily

Read Previous

നഗരസഭ ഓഫീസിൽ വിജിലൻസ് കയറി

Read Next

അനധികൃത ഹോട്ടലിന് കെട്ടിട നമ്പരുമില്ല