പച്ചക്കറി വ്യാപാരി എ കെ ദാമോദരൻ അന്തരിച്ചു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് പച്ചക്കറി വ്യാപാരി അന്തരിച്ചു. കാഞ്ഞങ്ങാട് ടൗൺ ബസ്റ്റാൻഡ് സമീപത്തെ എ കെ ഡി പച്ചക്കറികട ഉടമ ഹോസ്ദുർഗ് വിനായക തിയേറ്ററിന് സമീപം താമസിക്കുന്ന എ കെ ദാമോദരനാണ്,72 മരിച്ചത്.

ഇന്ന് രാവിലെ വീട്ടിൽ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ  തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും മരണപ്പെട്ടു.ഭാര്യ: സതി. മക്കൾ:ഷൈമ, ശ്രീജ ,സുമേഷ് .മരുമക്കൾ: സത്യൻ (കൊണ്ടോട്ടി ) , രാജൻ (നെല്ലിക്കാട്ട് ) റോഷ്നി. സഹോദരങ്ങൾ : ബാലകൃഷ്ണൻ ,ഗംഗാധരൻ ,കുമാരൻ, പ്രഭാകരൻ, യശോദ.

LatestDaily

Read Previous

ഷൂട്ടിങ് ലോകകപ്പിൽ സ്വര്‍ണം നേടി ചരിത്രം കുറിച്ച് മായിരാജ് ഖാന്‍

Read Next

കുന്നുമ്മൽ കവർച്ച: പ്രതികളുടെ ക്യാമറാദൃശ്യം പുറത്തുവിട്ടു