അനധികൃത പാർക്കിംഗിന് പിടിവീഴും 

കാഞ്ഞങ്ങാട് : നഗരത്തിൽ  അനധികൃത പാർക്കിംഗ് ഉൾപ്പടെ  ഗതാഗതനിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ വാഹന ഗതാഗത വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിലും ബസ്റ്റാന്റിന് സമീപത്തുമായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ വളരെ ദൂരത്ത് നിന്നുള്ള ചിത്രങ്ങൾ പകർത്താനുള്ള ശേഷിയുണ്ട്.

നഗരത്തിന്റെ മറ്റുഭാഗങ്ങളിലും ഇത്തരം ക്യാമറകൾ സ്ഥാപിച്ച് നിയമലംഘകരെ   പിടികൂടാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ജില്ലാ ആസ്ഥാനത്താണ് ഇതിന്റെ കൺട്രോൾ റൂം.

Read Previous

പത്താംതരം വിദ്യാർത്ഥി ഉറക്കത്തിൽ മരിച്ചു

Read Next

ഷൂട്ടിങ് ലോകകപ്പിൽ സ്വര്‍ണം നേടി ചരിത്രം കുറിച്ച് മായിരാജ് ഖാന്‍