വിദ്യാർത്ഥിയെ കാണാനില്ല 

കാഞ്ഞങ്ങാട് : സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പടന്നക്കാട് സ്വദേശിയായ 16 കാരനെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. പടന്നക്കാട് റിഹാല മൻസിലിലെ അബ്ദുൾ കരീമിന്റെ മകൻ റിഹാൻ അബ്ദുൾ കരീമിനെയാണ് ഇന്നലെ മുതൽ കാണാതായത്. പിതാവിന്റെ പരാതിയിലാണ് കേസ്.

Read Previous

പൂട്ടിയിട്ട വീട്ടിൽ കവർച്ച

Read Next

നീറ്റ് യുജി പരീക്ഷ 17ന് നടത്തും; വിദ്യാർത്ഥികളുടെ ഹർജി തള്ളി ദില്ലി ഹൈക്കോടതി