കാഞ്ഞങ്ങാട് / രാജപുരം : മണലുമായി വന്ന ലോറി മണ്ണിടിഞ്ഞ് വീട്ടുമുറ്റത്ത് മറിഞ്ഞു. കോളിച്ചാല്‍ കോളപ്പുറത്തെ കാക്കനാടെ ജോണിയുടെ വീട്ടുമുറ്റ ത്തേക്കാണ് ലോറി മറിഞ്ഞത്. വീട്ടിന്റെ അരികില്‍ ലോറി നിര്‍ത്തി മണലിറക്കാന്‍ സൗകര്യം നോക്കുന്നതിനിടയിലായിരുന്നു അപകടം. ഈ സമയം ലോറിയില്‍ ആരുമില്ലാതിരുന്നാല് ദുരന്തം അപകടം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബന്തടുക്ക പടുപ്പ് സ്വദേശിയുടെതാണ് ലോറി.