കല്ലേപ്പള്ളി മേഖലയിൽ പ്രകമ്പനം 

കാഞ്ഞങ്ങാട് : പനത്തടി വില്ലേജിലെ കല്ലേപ്പള്ളി മേഖലയിൽ ഇന്ന് രാവിലെ ഭൂമിയിൽ നേരിയ തോതിൽ പ്രകമ്പനമുണ്ടായി. രാവിലെ 7.45-നാണ് വലിയ ശബ്ദത്തോടെ പ്രകമ്പനമനുഭവപ്പെട്ടത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.

LatestDaily

Read Previous

ഒളിച്ചോടിയ കമിതാക്കളെ ജയിലിലടച്ചു

Read Next

ഗാർഹിക പീഡനത്തിന് കേസ്