നിബ്രാസ് മൊയ്‌ദീന് പത്താം റാങ്ക്

കാഞ്ഞങ്ങാട്: ഡോ. നിബ്രാസ് മൊയ്തീൻ ഈ വർഷത്തെ നീറ്റ് മെഡിക്കൽ പോസ്റ്റ്‌ ഗ്രാജുവേറ്റ്  എൻട്രൻസ് പരീക്ഷയിൽ പത്താം റാങ്ക് നേടി ഡോ. നിബ്രാസ് മൊയ്‌ദീൻ കാഞ്ഞങ്ങാടിന് അഭിമാനമായി. കാഞ്ഞങ്ങാട്ട് പുതുതായി ആരംഭിച്ച ഐഷാൽ മെഡിസിറ്റിയിലെ അസ്ഥി രോഗ വിദഗ്ദൻ ഡോക്ടർ മൊയ്തീൻ കുഞ്ഞിയുടെ മകനാണ്.

Read Previous

ഇന്റലിജൻസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

Read Next

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ