അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസർകോട്:  കണ്ണൂര്‍ സെൻട്ര ല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുപോകും വഴി ബി.സി.റോഡ് ജംഗ്ഷനടുത്തുളള ഹോട്ടലിന് മുന്നില്‍ മെയ് 23ന് പോലീസ് വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട പ്രതി അമീര്‍ അലിക്കായി കാസര്‍കോട് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Read Previous

പണയ ഉരുപ്പടികൾ തട്ടിയെടുത്ത അസി. മാനേജർക്ക് സസ്പെൻഷൻ

Read Next

സ്കൂട്ടിയിൽ വാനിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്