സ്വർണ്ണാഭരണം മോഷ്ടിച്ചു

മേൽപ്പറമ്പ് :  വീട്ടിൽ ആളില്ലാത്ത തക്കം നോക്കി കവർച്ച. മാർച്ച് 28-നും മെയ് 23നുമിടയിലാണ് കളനാട്ടെ വീട്ടിൽ നിന്നും 10 പവന്റെ സ്വർണ്ണാഭരണങ്ങൾ കാണാതായത്. കളനാട് ഖുദ്റത്ത് വില്ലയിലെ അഷ്റഫ് അബ്ദുള്ളയുടെ ഭാര്യ റഷീദ അഷ്റഫാണ് 36, സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

Read Previous

ധനേഷിന്റെ മൃതദേഹം നാട്ടിലെത്താൻ വൈകും

Read Next

ഹരിദാസൻ വധം : ഒന്നും രണ്ടും പ്രതികളുടെ ജാമ്യ ഹരജി തള്ളി