ബാറിൽ യുവാവിന് മർദ്ദനം

ഒടയംചാൽ: ഒടയംചാൽ ടൗണിലെ ഹെറിറ്റേജ് ബാറിൽ വെച്ച് ഒരു സംഘം യുവാവിനെ മർദ്ദിച്ചു. അട്ടേങ്ങാനം പെരുവാടം വീട്ടിൽ സി.പ്രദീപിനെയാണ് 38, ഒരു സംഘം മർദ്ദിച്ചത്. സംഘം ചേർന്ന്  തടഞ്ഞു നിർത്തി മർദ്ദിച്ചതിന് രാജേഷ്, സുരേഷ്, മനീഷ്, എന്നിവരും കണ്ടാലറിയാവുന്ന മറ്റു 7 പേർക്കുമെതിരെ രാജപുരം പോലീസ് കേസെടുത്തു.

LatestDaily

Read Previous

സാനിറ്റൈസര്‍ കഴിച്ച് നെല്ലിക്കാട് സ്വദേശി മരിച്ചു

Read Next

പ്രകൃതി വിരുദ്ധ ലൈംഗീക പീഡനക്കേസിൽ ട്യൂഷൻ സെന്റർ ഉടമ റിമാന്റിൽ