ഈദ്ഗാഹ് നോര്‍ത്ത് കോട്ടച്ചേരിയില്‍

കാഞ്ഞങ്ങാട്: ഈദുല്‍ഫിത്വര്‍ ദിനത്തില്‍ നോര്‍ത്ത് കോട്ടച്ചേരി ഹിറ മസ്ദിജിദിനോടനുബന്ധിച്ച് ഈദ്ഗാഹ് ഒരുക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ടി.എം.നജീബ് മാള നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Read Previous

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Read Next

ലോഡ്ജിലെ പെൺവാണിഭം : 3 പേർ റിമാന്റിൽ