റിട്ട. അധ്യാപകൻ തൂങ്ങി മരിച്ചു

പയ്യന്നൂർ: റിട്ട. അധ്യാപകനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ തെക്കേ മണക്കാട്ടെ വി.വി.ബാലചന്ദ്രനെ യാണ്  65, കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തിയത്.  പരേതനായ ഐത്തല കണ്ണന്റേയും വടക്കേവീട്ടിൽ.മാധവിയുടേയും മകനാണ്. കുറച്ചു നാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ലീല. മക്കൾ: ദിവ്യ, ദീപ്തി, ( ഗൾഫ്) .മരുമക്കൾ: സുധീർ കുമാർ (അധ്യാപകൻ, അടുത്തില), സൂരജ് പെരളം (ഗൾഫ്). സഹോദരങ്ങൾ: ഇന്ദിര, മാലിനി, ചന്ദ്രൻ, വിജയലക്ഷ്മി പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

എംഡിഎംഏ പിടികൂടി

Read Next

തെരുവ് വിളക്കിന് വ്യാപാരികളുടെ പ്രതിഷേധ ജ്വാല