Breaking News :

കാറിൽ കടത്തിയ 1. 38 കിലോ  സ്വർണ്ണം പിടികൂടി

മഞ്ചേശ്വരം: കാറിൽ സ്വർണ്ണം കടത്തുന്നതിനിടെ പിടിയിലായവർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് ഉപ്പള കൈക്കമ്പയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 1 കിലോ 38 ഗ്രാം സ്വർണ്ണം പിടികൂടിയത്. മഹാരാഷ്ട്ര സാംഗ്ളി സിദ്ധിവാഡിയിലെ രാമചന്ദ്ര 43, ഉപ്പള പള്ളംറോഡ് ശ്വേത നിവാസിൽ ഗോരഖ്നാഥ് പാട്ടീൽ 29, എന്നിവരെയാണ് മഞ്ചേശ്വരം പോലീസ്  പിടികൂടിയത്.

Read Previous

വിനോദയാത്രയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു

Read Next

സുധാകരൻ ഒറ്റപ്പെട്ടു