എണ്ണ വില വർധന നാളെ 2000 കേന്ദ്രങ്ങളിൽ സിപിഎം ധർണ്ണ

കാഞ്ഞങ്ങാട്  : പെട്രോൾ -ഡീസൽ പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ  2000 കേന്ദ്രങ്ങളിൽ സിപിഎം ധർണ്ണ നടത്തും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ലയെ ധർണ്ണയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എണ്ണ വില വർധനവിനെതിരെ  സിപിഎം നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ധർണ്ണാസമരം സംഘടിപ്പിച്ചിട്ടുള്ളത്.

Read Previous

വറചട്ടിയിൽ നിന്നും എരിതീയിലേക്ക്

Read Next

ഹോട്ടലുകളിൽ തീവില