മൂന്നാം കടവിൽ വീണ്ടും ലോറി മറിഞ്ഞു

പെരിയ:  മൂന്നാം കടവിൽ വീണ്ടും മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ട് പേർക്ക് പരിക്ക് . മൈസൂർ സിദ്ദിവിനായക കമ്പനിയിൽ നിന്നും കാഞ്ഞങ്ങട്ടേക്ക് കോഴി തീറ്റയുമായി വന്ന കെ എ 09 എ എ 0385 നമ്പർ മിനി ലോറിയാണ് അപകടത്തിൽ പ്പെട്ടത്. മൈസൂർ സ്വദേശികളായ ഡ്രൈവർ മഹാദേവൻ 24, സഹായി പ്രവീൺ 25 എന്നിവർ സാരമായ  പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8:15 ന്നാണ് സംഭവം മുന്നാംകടവ് ഇറക്കത്തിലാണ്  ലോറി തലകീഴായിമറിഞ്ഞത്.

LatestDaily

Read Previous

എം.ടി.മുഹമ്മദ് കുഞ്ഞിഹാജിക്ക് ജന്മനാട് വിട നൽകി

Read Next

വിന്ധ്യയുടെ കാമുകൻ വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു