പാമ്പ് കടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട് : പള്ളിയിൽ നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്ക് വാഴുന്നോറൊടി  പെരിയോട്ട് പള്ളിയിൽ നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് പോന്ന വാഴുന്നോറൊടി പെരിയോട്ടെ മത്സ്യതൊഴിലാളി യൂസഫാണ് 53, പാമ്പു കടിയേറ്റ് മരിച്ചത്. ഉടൻ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ :റംല, മക്കൾ :മുഹമ്മദ് ബിനാൻ, അഫ്റ

LatestDaily

Read Previous

കേരളം ഉണരുന്നു മാസ്ക് നിയന്ത്രണം മാറ്റും

Read Next

കരിവെള്ളൂരിൽ ബാങ്ക് കെട്ടിടത്തില്‍ അഗ്നിബാധ