കള്ളാറിലും പാണത്തൂരിലും പള്ളിഭണ്ഡാരങ്ങൾ കുത്തിതുറന്നു

രാജപുരം:കള്ളാറിലും പാണത്തൂരിലും പള്ളിഭണ്ഡാരങ്ങളിൽ മോഷണം. കള്ളാറിൽ പണം നഷ്ടപ്പെട്ടു. പാണത്തൂരിൽ മോഷണമാണുണ്ടായത്.കള്ളാറിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. രാജപുരം പോലീസിൽ പരാതി നൽകി. അടുത്തിടെ ജയിൽ മോചിതനായ കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.

Read Previous

ശോഭിക വെഡിംഗ്സ് കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ഫെബ്രുവരി ഒമ്പതിന്

Read Next

ഐസ്ക്രീം പീഡനം പ്രതി കീഴടങ്ങി, കോടതി റിമാന്റ് ചെയ്തു