ഭർതൃമാതാവിനെ കല്ലെറിഞ്ഞ മരുമകൾക്കെതിരെ കേസ്സ്

തൃക്കരിപ്പൂർ:  അമ്മായിയമ്മയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ പോലീസ് കേസ്സ്. ഉദിനൂർ എടച്ചാക്കൈയിലെ എം. സരോജിനിയെയാണ് 59, മകന്റെ ഭാര്യ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചത്. ജനുവരി 27 ന് രാവിലെ 7 മണിക്കാണ് സരോജിനിയെ അവരുടെ മകൻ  സനീഷിന്റെ  ഭാര്യ നിജിഷ മർദ്ദിച്ചത്. ഭർതൃമാതാവ്  തങ്ങളോടൊപ്പം താമസിക്കുന്നതിന്റെ വൈരാഗ്യത്തിലാണ് നിജിഷ അവരെ തെങ്ങിൻമടൽ കൊണ്ട് അടിക്കുകയും,  കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തത്.

Read Previous

പയ്യന്നൂരിൽ മയക്കുമരുന്ന് വേട്ട

Read Next

ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് ഇടപാടുകാരിൽ അധ്യാപകരും, ഉദ്യോഗസ്ഥ യുവതികളും