മാസ്ക്ക് കേസുകൾ വീണ്ടും കൂടി

കാഞ്ഞങ്ങാട്  : ദിനംപ്രതി പോലീസിൽ നൂറുകണക്കിന് മാസ്ക്ക് കേസുകൾ. മാസ്ക്ക് ധരിക്കാതെ കോവിഡ് വ്യാപനം നടത്തുന്നവർക്കെതിരെ പോലീസ് വീണ്ടും കർശന നടപടി സ്വീകരിച്ചു തുടങ്ങി. ഒാരോ സ്റ്റേഷനുകളിലും ദിവസേന പത്തും അതിൽ കൂടുതലും മാസ്ക്ക് കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. പൊതുയിടങ്ങളിലും നിരത്തുകളിലും മാസ്ക്ക് ധരിക്കാതെയെത്തുന്നവർക്കെതിരെ അടുത്ത ദിവസം മുതൽ കൂടുതൽ നടപടികളുണ്ടാകും.

Read Previous

ബാങ്കിലെ പണയ സ്വർണ്ണവുമായി സറാപ്പ് മുങ്ങി

Read Next

ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു