കടവുകളിൽ കാസർകോട് പോലീസിന്റെ വൻ മണൽ വേട്ട

കാസർകോട്: കാസർകോട്  പോലീസ് സ്റ്റേഷൻ പരിധിയിലെ തുരുത്തിയിൽ  അനധികൃതമായി മണൽ വാരലിലേർപ്പെട്ട 7 തോണികൾ കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്  കുമാറിന്റെ നേതൃത്വ ത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടി ബന്ധപ്പെട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസർകോട്  ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. റെയ്ഡിൽ കാസർകോട് എസ്ഐ വിഷ്ണു പ്രസാദ്. എസ് സി പി    ശ്രീജിത്ത്‌, സിപിഒ മാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവർ പങ്കെടുത്തു.

LatestDaily

Read Previous

കാൽനടക്കാരെ വെട്ടിലാക്കി സീബ്രാലൈൻ വാഹനങ്ങൾ കയ്യടക്കുന്നു

Read Next

മടിക്കൈയിൽ കോൺഗ്രസ് നേതാവിന്റെ കുടുംബ സ്വത്ത് തട്ടിയെടുത്തു