ഇന്ത്യൻ കോഫി ഹൗസ് പുതിയകോട്ടയിൽ

കാഞ്ഞങ്ങാട്: കേരളത്തിന്റെ രുചിക്കൂട്ടിന് പുതിയ മാനം നൽകിയ ഇന്ത്യൻ കോഫി ഹൗസിന്റെ കാഞ്ഞങ്ങാട്ടെ രണ്ടാമത്തെ ശാഖ പുതിയകോട്ടയിൽ നാളെ ആരംഭിക്കും വൈകുന്നേരം 4 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഇന്ത്യൻ കോഫി ഹൗസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിക്കും. ഇന്ത്യൻ കോഫി ഹൗസിന്റെ ഒരു ശാഖ കാഞ്ഞങ്ങാട്ട് നയാബസാറിൽ നേരത്തെ പ്രവർത്തിക്കുന്നുണ്ട്.

Read Previous

ട്രെയിനിൽ കാഞ്ഞങ്ങാട് സ്വദേശിയെ കൊള്ളയടിച്ചു

Read Next

ഗൃഹനാഥൻ ട്രെയിനിന് ചാടി ജീവനൊടുക്കിയത് അയൽവാസികളുടെ മാനസിക പീഡനം മൂലം