റെയിൽ പാളത്തിൽ പെരുമ്പാമ്പിനെ പിടികൂടി

കാഞ്ഞങ്ങാട്: റെയിൽവെ സ്റ്റേഷനരികെ പാളത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ഇന്ന് രാവിലെ  കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്റെ തെക്ക് ഭാഗത്തായാണ് പെരുമ്പാമ്പിനെ പാളത്തിൽ കണ്ടത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി പാമ്പിനെ കൊണ്ട് പോയി.

Read Previous

കാഞ്ഞങ്ങാട് നഗരസഭ മുട്ടക്കോഴി വിതരണത്തിൽ കൗൺസിലർമാരുടെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും മുന്തിയ പരിഗണന

Read Next

സിപിഎം ജില്ലാ സമ്മേളനം പൊതു സ്ഥലത്തേക്ക് മാറ്റി ടെന്റ് കെട്ടി