യുവാവിന്റെ തിരോധനത്തിന് ഒരു മാസം

പടന്ന: ഒക്ടോബർ 7-ന് പടന്നയിൽ നിന്നും കാണാതായ യുവാവിനെ  ഇനിയും കണ്ടെത്താനായില്ല.  പടന്ന കൈപ്പാട്ട് കെഎംസി ഹൗസിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പഴക്കച്ചവടക്കാരനുമായ പി. സുലൈമാൻ കുഞ്ഞിയാണ്  ഒക്ടോബർ 7-ന് വീടുവിട്ടത്.

സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് യുവാവ് വീടുവിട്ടത്. യുവാവിനെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ചന്തേര പോലീസിൽ വിവരമറിയിക്കേണ്ടതാണ് ഫോൺ:  0462 2210242.

LatestDaily

Read Previous

ചന്ദ്രഗിരിപ്പാതയിൽ കെഎസ്ആർടിസി സർവ്വീസുകൾ കൂട്ടും, ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി

Read Next

കരിപ്പൂരിൽ ഇത്തവണയും ഹജ്ജ് പുറപ്പെടൽ കേന്ദ്രമില്ല