പരീക്ഷയ്ക്ക് മുമ്പ് പരീക്ഷണം

നീലേശ്വരം: രണ്ടാംഘട്ട പ്ലസ്ടു പരീക്ഷ ആരംഭിച്ച ഇന്ന് നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്നു. കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശ്ശനമായി പാലിച്ചാണ് എസ്എസ്എൽസി, പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷകൾ നടക്കുന്നത്.

Read Previous

ആംബുലൻസ് ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

Read Next

ബെവ് ക്യു ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?