ഡോക്ടർ അബ്ദുൾ ലത്തീഫിന്റെ മൃതദേഹം മറവു ചെയ്തു

നീലേശ്വരം : കോഴിക്കോട് അന്തരിച്ച ഡോക്ടർ ടി.സി അബ്ദുൾ ലത്തീഫിന്റെ 63, മൃതദേഹം കോട്ടപ്പുറം ഖിള്്ർ ജുമാ മസ്ജിദ് ഖബറിടത്തിൽ മറവു ചെയ്തു. കോട്ടപ്പുറം തലയ്ക്കൽ ചെറിയ വീട്ടിലാണ് അബ്ദുൾ ലത്തീഫ് ജനിച്ചത്.കോഴിക്കോട് പന്തീരാങ്കാൽ താമസവും ക്ലിനിക്കും നടത്തി വരികയായിരുന്നു. മെയ് 7 – ന് രാത്രി മിംസ് ആശുപത്രിയിലയിരുന്നു അന്ത്യം. ഭാര്യ: മുനീറ, മക്കൾ: അഡ്വ. ലൈല, ഡോ. ഹന്ന, വിദ്യാർത്ഥിനികളായ : ആയിഷ, അഗ്്ന. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, മുഹമ്മദ് ഷാഫി, അബ്ദുൾ ഷുക്കൂർ, ജമീല, സഫിയ കുഞ്ഞബ്ദുല്ല.

LatestDaily

Read Previous

സിനിമാ മേഖല സജീവമാകുന്നു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങി

Read Next

പടന്നക്കാട് സ്വദേശി ഖത്തറിൽ മരിച്ചു