കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എം.എൽഏയും സംസ്ഥാന റവന്യൂ ഭവന വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ജില്ലാ ആശുപത്രിയിൽ വെന്റലർ സൗകര്യവും മറ്റു അത്യാവശ്യ സൗകര്യവും ഒരുക്കുന്നതിനായി അനുവദിച്ചു. 1,307